¡Sorpréndeme!

ഒരുക്കുന്നത് രാമലീലയുടെ സംവിധായകൻ അരുൺ ഗോപി | filmibeat Malayalam

2018-06-11 497 Dailymotion

IM Vijayan's life to be taken into a movie, The movie will be directed by Ramaleela fame Arun Gopy
ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതകഥ സിനിമയായതിനു പിന്നാലെ ഫുട്‌ബോളില്‍ മലയാളികളുടെ അഭിമാന താരമായ ഐ.എം. വിജയനും ബിഗ്‌സ്‌ക്രീനിലേക്ക്.. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
#Ramaleela